21
Tuesday
May 2024
May 2024
സ്റ്റീം കാര്‍ വാഷ് വ്യാപിപ്പിക്കും
Posted on: March 20, 2020
കൊച്ചി : വെള്ളത്തിന്റെ അമിത ഉപയോഗം ഒഴിവാക്കി നീരാവി ഉപയോഗിച്ചു (സ്റ്റീം കാര്‍ വാഷ്) കാര്‍ വാഷ് ചെയ്യുന്ന സെന്ററുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു സ്റ്റാര്‍ട്ടപ് കമ്പനിയായ കാഗോ സ്റ്റീം സര്‍വീസ് സ്ഥാപകരായ അജ്മല്‍ ഖാലിദും ജിതിന് രാജും.
2016 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിക്കു കേരളത്തിലെ 50 സെന്റുകളിലൂടെ ഇതിനകം 6 കോടി ലിറ്റര്‍ ജലം ലാഭിക്കാനായി. സാധാരണ കാര്‍ കഴുകുന്നതിന് ഏകദേശം 200 ലിറ്റര്‍ വെള്ളം വേണ്ടി വരുമ്പോള്‍ വെറും 4.5 ലിറ്റര്‍ വെള്ളം മതിയാകും. സ്റ്റീംകാര് വാഷിനെന്ന് അവര്‍ പറഞ്ഞു.
TAGS: Steam Cash Wash |
News in this Section
Related News