പുതിയ ഡബ്‌ള്യു ആര്‍-വി ഉടനെത്തുന്നു

Posted on: March 11, 2020

ഹോണ്ടയുടെ കോംപാക്ട് എസ് യുവി ഡബ്‌ള്യു ആര്‍വിയുടെ നവീകരിച്ച പതിപ്പ് എത്തുന്നു. ബിഎസ്-6 പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും പരിഷ്‌കരിച്ച ലൈറ്റുകളും ഇന്റീയറുമൊക്കെ ഉള്‍പ്പെടുത്തിയാമ് വാഹനമെത്തുന്നത്. പുതിയ ഗ്രില്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപ് എന്നിങ്ങനെ കാര്യമായ മാറ്റങ്ങളുണ്ട്. ജാസിന്റെ പ്ലാറ്റ് ഫോമിലൊരുക്കുന്ന ഡബ്‌ള്യൂആര്‍-വി 2017 ലാണ് ആദ്യം ഇന്ത്യന്‍ വിപണിയിലെത്തിയത്.

TAGS: Honda WRV |