മികച്ച അനുഭവം നല്‍കി ഇവിഎം വീല്‍സ്

Posted on: September 25, 2019

കൊച്ചി : ഇവിഎം ഗ്രൂപ്പില്‍ നിന്നുള്ള സെല്‍ഫ് ഡ്രൈവിംഗ് കാര്‍ കമ്പനിയായ ഇ. വി. എം വീല്‍സ് മികച്ച സെല്‍ഫ് ഡ്രൈവിംഗ് അനുഭവം നല്‍കുന്നു.

ദിവസേനയോ, മാസമോ ഉള്ള പ്ലാനുകളില്‍ 24/7 റോഡ് സൈഡ് അസ്സിസ്റ്റന്ഡസോടെ, ഏതൊരു ആപത്തും തരണം ചെയ്ത് ഓടിക്കാന്‍ ഉതകുന്നതാണ്. സൗകര്യാര്‍ഥം പിക്ക് അപ് അന്‍ഡ് ഡ്രോപ്പ് സംവിധാനത്തോടെ പ്രധാന സ്ഥലങ്ങളില്‍ നിന്ന് ബുക്ക് ചെയ്യാം. ഫോക്‌സ് വാഗണ്‍, നിസ്സാന്‍, ഇസുസു തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്ന് ആവശ്യമുള്ള വണ്ടികള്‍ തിരഞ്ഞെടുക്കാം. ബുക്കിംഗിനായി www.evmwheels.com 7902530000

TAGS: EVM WHEELS |