07
Tuesday
May 2024
May 2024
പോളോ, അമിയോ, വെന്റോ സ്പോർട്സ് എഡിഷനുകൾ വിപണിയിൽ
Posted on: June 9, 2018
കൊച്ചി : സ്പോർട്സ് സീസൺ പ്രമാണിച്ച് പോളോ, അമിയോ, വെന്റോ മോഡലുകളുടെ സ്പെഷ്യൽ സ്പോർട്സ് എഡിഷനുകൾ ഫോക്സ്വാഗൻ വിപണിയിൽ അവതരിപ്പിച്ചു.
സ്പോർട്സ് എഡിഷനുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവർക്കായി മുദ്രാവാക്യ മത്സരവും ഫോക്സ്വാഗൻ സംഘടിപ്പിച്ചിട്ടുണ്ട്. ഏറ്റവും മികച്ച മുദ്രാവാക്യത്തിന് ഒരു ഫോക്സ്വാഗൻ സ്പോർട്സ് എഡിഷൻ കാർ സമ്മനമായി ലഭിക്കും.
TAGS: Volkswagen Sports Editions |
News in this Section
Related News