മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : എയർ ഏഷ്യ ആഭ്യന്തര സർവീസുകളിൽ 899 രൂപയുടേയും രാജ്യാന്തര സർവീസുകളിൽ 4999 രൂപയുടേയും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം മാർച്ച് 13 മുതൽ 19 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 സെപ്റ്റംബർ ഒന്നു മുതൽ 2018 ജൂൺ 5 വരെയാണ് ...
കൊച്ചി : തായ് എയർ ഏഷ്യ മെയ് 17 മുതൽ കൊച്ചി – ബാങ്കോക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു. മാർച്ച് 27 വരെ ബുക്ക് ചെയ്യുന്നവർക്ക് മെയ് 17 മുതൽ 22 വരെയുള്ള യാത്രയ്ക്ക് 2,999 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. എയർബസ് എ-320 വിമാനമാണ് സർവീസിന് ...
ബംഗലുരു : തായ് എയർഏഷ്യ സെപ്റ്റംബർ ഒന്നു മുതൽ ബാങ്കോക്കിൽ നിന്ന് ബംഗലുരുവിലേക്ക് സർവീസ് ആരംഭിക്കും. 3,999 രൂപയാണ് പ്രാരംഭ വൺവേ ടിക്കറ്റ് നിരക്ക്. ബുധനാഴ്ചയും ശനിയാഴ്ചയും ഒഴികെ ആഴ്ചയിൽ അഞ്ച് സർവീസുകളുണ്ടാകുമെന്ന് തായ് എയർ ...
പാരീസ് : എയർ ഏഷ്യ ഗ്രൂപ്പ് പാരീസ് എയർഷോയോട് അനുബന്ധിച്ച് 475 എയർബസ് എ 320 വിമാനങ്ങൾക്ക് ഓർഡർ നൽകി. ഏറ്റവും പുതിയ വിമാനങ്ങളാണ് എയർഏഷ്യ ഫ്ലീറ്റിലുള്ളത്. എയർ ഏഷ്യ വിമാനങ്ങളുടെ ശരാശരി പഴക്കം മൂന്ന് വർഷം മാത്രമാണ്. പുതിയ ഓർഡർ ...
എയർഏഷ്യ ഇന്ത്യ 699 രൂപയുടെ ഓൾ ഇൻക്ലൂസീവ് വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്നു രാത്രി മുതൽ നവംബർ 16 വരെ എയർഏഷ്യ വെബ്സൈറ്റിലൂടെ ഓഫർ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2015 ജൂൺ 10 മുതൽ 2016 ജനുവരി 17 വരെ യാത്ര ചെയ്യാം. ബംഗലുരുവിൽ നിന്ന് ...