മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : സായിഫ് പാർട്ണേഴ്സ് മാനേജിംഗ് ഡയറക്ടറായി അലോക് ഗോയലിനെ നിയമിച്ചു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സായിഫ് പാർട്ണേഴ്സ് 4 ബില്യൺ ഡോളറിന്റെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. മേക്ക്മൈട്രിപ്പ്, ജസ്റ്റ്ഡയൽ, പേടിഎം, ...
ന്യൂഡൽഹി : നോയിഡ ആസ്ഥാനമായുള്ള പ്രോപ്ടൈർ ഡോട്ട്കോമിന്റെ സഹസ്ഥാപകനായ പ്രഷാൻ അഗർവാൾ കമ്പനി വിട്ടു. പുതിയ സംരംഭങ്ങളിലേക്ക് തിരിയുന്നതിന്റെ ഭാഗമായാണ് വഴിപിരിയുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. പ്രഷാൻ നാലുവർഷം ...
ബംഗലുരു : ഓൺലൈൻ ഫർണിച്ചർ റീട്ടെയ്ലറായ അർബൻ ലാഡർ 50 മില്യൺ ഡോളർ (312 കോടി രൂപ) മൂലധനസമാഹരണം നടത്തി. നിലവിലുള്ള നിക്ഷേപകരായ സ്റ്റെഡ് വ്യു കാപ്പിറ്റൽ, സായിഫ് പാർട്ണർ, കലാരി കാപ്പിറ്റൽ തുടങ്ങിയവയ്ക്ക് പുറമെ സെക്വയ കാപ്പിറ്റൽ, ...
ന്യൂഡൽഹി : ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ അലിബാബ പേടിഎമ്മിൽ മൂലധന നിക്ഷേപം നടത്തി. പേടിഎമ്മിന്റെ ഹോൾഡിംഗ് കമ്പനിയായ വൺ97 കമ്യൂണിക്കേഷൻസിൽ 25 ശതമാനം ഓഹരി വാങ്ങാൻ ധാരണയായതായി അലബാബ ഗ്രൂപ്പിലെ ആന്റ് ഫിനാൻഷ്യൽ സർവീസ് അറിയിച്ചു. ...
റിയൽഎസ്റ്റേറ്റ് പോർട്ടലായ പ്രോപ്ടൈഗർ ഡോട്ട്കോമിൽ യുഎസിലെ ന്യൂസ് കോർപ് 30 മില്യൺ ഡോളർ (180 കോടി രൂപ) നിക്ഷേപിച്ചു. മാധ്യമരാജാവ് റൂപർട്ട് മറഡോക്കിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനമാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള ന്യൂസ് ...
ഓൺലൈൻ ഫർണിച്ചർ റീട്ടെയ്ലറായ അർബൻലാഡർ ഡോട്ട്കോമിൽ രത്തൻ ടാറ്റാ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ബംഗലുരു ആസ്ഥാനമായുള്ള അർബൻലാഡർ 25 വിഭാഗങ്ങളിലായി 1,000 ലേറെ ഉത്പന്നങ്ങൾ ഓൺലൈനായി ...