മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മുംബൈ ആസ്ഥാനമായുളള ശ്രേയസ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സിന് 2014 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 18.37 ശതമാനം വരുമാന വളർച്ച. ട്രാൻസ്വേൾഡ് ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയുടെ വരുമാനം 118.13 കോടി രൂപയിൽ നിന്ന് 139.83 ...
തൃശൂർ : ധനലക്ഷ്മി ബാങ്കിന് നടപ്പു ധനകാര്യവർഷത്തെ മൂന്നാം ക്വാർട്ടറിൽ 17.10 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 119.37 കോടി രൂപ നഷ്ടത്തിലായിരുന്നു. മൊത്ത വരുമാനം മുൻവർഷം ഇതേകാലയളവിലെ 328 കോടിയിൽ നിന്ന് 345 കോടി രൂപയായി വർധിച്ചു. ...
കൊച്ചി : പ്രമുഖ നിർമാണ കമ്പനിയായ ശോഭ ലിമിറ്റഡിന് നടപ്പു സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ റെക്കോഡ് നേട്ടം. നടപ്പു സാമ്പത്തിക വർഷത്തെ ഒമ്പതുമാസത്തെ വിറ്റുവരവ് 19.46 ബില്യൺ രൂപയാണ്. നികുതിക്കു മുമ്പുള്ള ലാഭം 2.76 ബില്യൺ ...
കൊച്ചി : ഐഡിബിഐ ബാങ്കിന് ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 16 ശതമാനം ബിസിനസ് വളർച്ച. മൊത്തം ബിസിനസ് 4,30,502 കോടി രൂപയായി. ഇക്കാലളവിൽ നിക്ഷേപം 20 % വർധിച്ച് 2,33,199 കോടിയായി. അഡ്വാൻസ് 11 % പുരോഗതിയോടെ 1,97,303 കോടിയായി. മൊത്തം ആസ്തി 13 ശതമാനം ...
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 74.34 കോടി രൂപയുടെ അറ്റാദായം നേടിയതായി മാനേജിംഗ് ഡയറക്ടർ ജീവൻദാസ് നാരായൺ പറഞ്ഞു. മുൻ ക്വാർട്ടറിനേക്കാൾ 55.15 കോടിയുടെ വർധനയോടെയാണ് ഈ നേട്ടം ...
കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് 2014 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ നാലു ശതമാനം വർധനയോടെ 5.34 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 5.14 കോടി രൂപയായിരുന്നു അറ്റാദായം. ...
മുംബൈ : ഐസിഐസിഐ ബാങ്കിന് ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 2,889 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ (2532 കോടി) 14 ശതമാനം വളർച്ചകൈവരിച്ചു. മൊത്തവരുമാനം 2013 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിനേക്കാൾ (14,256 കോടി) 9 ശതമാനം ...
ബംഗലുരു : അമ്യൂസ്മെന്റ് പാർക്കായ വണ്ടർല ഹോളിഡേയ്സ് 2014-15 ധനകാര്യവർഷത്തിലെ ആദ്യ ഒൻപതു മാസക്കാലയളവിൽ 44.04 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ ധനകാര്യവർഷം ഇതേ കാലയളവിൽ കൈവരിച്ച 32.74 കോടി രൂപയിൽ നിന്നു 35 ശതമാനത്തിന്റെ വർധനയാണ് ...
കൊച്ചി: അഡാനി പവർ ലിമിറ്റഡിന് നടപ്പു ധനകാര്യ വർഷത്തിലെ മൂന്നാം ക്വാർട്ടറിൽ മൊത്ത ലാഭം 1,793 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 58 % കൂടുതൽ. മൊത്തവരുമാനമാകട്ടെ 31 % വർധിച്ച് 5,504 കോടി രൂപയായി. നഷ്ടം 545 കോടിയിൽ നിന്ന് 429 ...
മുംബൈ : മൂലധനസമാഹരണത്തിന്റെ ഭാഗമായി അക്സിസ് ബാങ്കിന് 15,000 കോടിയുടെ ബോണ്ട് ഇഷ്യു നടത്താൻ ഡയറക്ടർ ബോർഡ് അനുമതി നൽകി. ദീർഘകാല നോൺ കൺവെർട്ടബിൾ ഡിബെഞ്ചറുകൾ പ്രൈവറ്റ് പ്ലേസ്മെന്റ് വഴി വിതരണം ചെയ്യും. ഡിസംബർ 31 ന് അവസാനിച്ച ...