മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന്റെ ബുക്കിംഗിൽ 12 ശതമാനം ഇടിവ്. വില്പന മുൻവർഷം ഇതേകാലയളവിലെ 632.3 കോടിയിൽ നിന്ന് 559 കോടിയായി കുറഞ്ഞു. ചതുരശ്രയടിക്ക് 6,703 രൂപ പ്രകാരം 8,33,991 ലക്ഷം ചതുരശ്രയടി ...
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 40 ശതമാനം ഇടിവ്. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 126.75 കോടിയിൽ നിന്ന് 76.3 കോടി രൂപയായി കുറഞ്ഞു. ഉയർന്ന പ്രൊവിഷനിംഗാണ് ലാഭം കുറയാൻ ഇടയാക്കിയത്. ...
എച്ച് ഡി എഫ് സി ബാങ്കിന് നടപ്പുവർഷം രണ്ടാം ക്വാർട്ടറിൽ 2,381.5 കോടി (1,982 കോടി) അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 20 ശതമാനം വളർച്ച കൈവരിച്ചു. അറ്റ പലിശവരുമാനം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 23 ശതമാനം വർധിച്ച് 5,511 കോടി (4,476.5 കോടി) യായി. ...
അക്സിസ് ബാങ്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 1611 കോടി അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 1362 കോടിയായിരുന്നു അറ്റാദായം പലിശവരുമാനം കഴിഞ്ഞവർഷം രണ്ടാം ക്വാർട്ടറിലെ 2937 കോടിയിൽ നിന്ന് 3525 കോടിയായി വർധിച്ചു. മറ്റു വരുമാനം 1766 ...
ലക്ഷ്മി വിലാസ് ബാങ്ക് 2014-15 ലെ രണ്ടാം ക്വാർട്ടറിൽ 31.50 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 5.85 കോടിയായിരുന്നു അറ്റാദായം. നിഷ്ക്രിയ ആസ്തികളും പ്രൊവിഷനിംഗും കുറഞ്ഞതാണ് ലാഭമാർജിനുകൾ വർധിപ്പിച്ചത്. മൊത്തവരുമാനം ...
ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി സി എസ്) 2014-15 ലെ രണ്ടാം ക്വാർട്ടറിൽ 5,568 കോടി അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിലെ 4,633 കോടിയിൽ നിന്ന് 13 ശതമാനം അറ്റാദായ വളർച്ച നേടി. വരുമാനം 20,977 കോടിയിൽ നിന്ന് 23,816 കോടി രൂപയായി. രണ്ടാം ക്വാർട്ടറിൽ 20, 350 ...