മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും കൂടി. തിരുവനന്തപുരം 87.72 രൂപയും ഡീസലിന് 80.36 രൂപയും കൊച്ചി 85.67 രൂപയും ഡീസലിന് 78.82 രൂപയും കോഴിക്കോട് പെട്രോളിന് 86.03 രൂപയും ഡീസലിന് 79.37 രൂപയുമാണ് വില. ഇന്ധനവിലയ്ക്കൊപ്പം ...
തിരുവനന്തപുരം : പെട്രോളിനും ഡീസലിനും മേൽ സംസ്ഥാനം ചുമത്തിയിട്ടുള്ള അധിക നികുതി കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നികുതി എത്ര കുറയ്ക്കണമെന്ന് ധനകാര്യവകുപ്പ് തീരുമാനിക്കും. ജൂൺ ഒന്നു മുതൽ പുതുക്കിയ നിരക്ക് ...
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 2.25 രൂപയും ഡീസൽ ലിറ്ററിന് ഒരു രൂപയുമാണ് കൂട്ടിയത്.
ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും. ലിറ്ററിന് രണ്ടര രൂപ വരെ കുറയാനാണ് സാധ്യത. ജൂൺ മുതലാണ് എണ്ണ വില കുറയാൻ തുടങ്ങിയത്. ക്രൂഡോയിൽ വില മുൻവർഷം ഇതേകാലയളവിനേക്കാൾ 25 ശതമാനം കുറഞ്ഞു. ...
പെട്രോൾ വില ലിറ്ററിന് 65 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽ വരും. ഡീസൽ വില കുറയ്ക്കുന്ന കാര്യം പ്രധാനമന്ത്രി മടങ്ങിയെത്തിയ ശേഷം തീരുമാനിക്കും. അതേസമയം സബ്സിഡിയില്ലാത്ത പാചകവാചകത്തിന്റെ വില സിലണ്ടർ ...
പെട്രോൾ വില കുറച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1.89 രൂപ മുതൽ 2.38 രൂപ വരെയാണ് കുറച്ചത്. പുതുക്കിയ വില അർധരാത്രി മുതൽ നിലവിൽ വരും. ആഗോളതലത്തിൽ ഇന്ധനവില കുറഞ്ഞതിനാലാണു രാജ്യത്തെ പെട്രോളിന്റെ വില കുറയ്ക്കുന്നത്. ഈ മാസം ആദ്യം ...
രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിനു 1.09 രൂപ കുറച്ചു. അതേസമയം, പ്രതിമാസ വർധനയുടെ ഭാഗമായി ഡീസൽ വില ലിറ്ററിനു 50 പൈസ കൂട്ടി. സബ്സിഡി ഇല്ലാത്ത പാചക വാതകത്തിന്റെ വില സിലിണ്ടറിനു 2.50 രൂപ കുറച്ചു. പുതുക്കിയ നിരക്കനുസരിച്ചു ...
പെട്രോളിയം കമ്പനികൾ പെട്രോൾ വില ലിറ്ററിന് 3.66 രൂപ കുറച്ചു. അതേസമയം ഡീസൽ ലിറ്ററിനു 56 പൈസ വർധിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിനു 117 ഡോളറിൽ നിന്നും 113 ഡോളറായി കുറഞ്ഞതും ഡോളറുമായുള്ള ...
ഡീസലിന്റെയും പെട്രോളിന്റെയും വിതരണ കമ്മീഷൻ വർധിപ്പിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് പമ്പുടമകൾ. രാജ്യത്തെ 42,000 ൽപ്പരം വരുന്ന പമ്പുടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് അഖിലേന്ത്യ അടിസ്ഥാനത്തിൽ ...