മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ സംഘടനയും റിസര്‍വ് ബാങ്കിന്റെ അംഗീകൃത റഗുലേറ്ററി ഓര്ഗനസേഷനുമായ സാധനിന്റെ കോ- ചെയര്‍മാനായി ഇസാഫ് ബാങ്ക് സ്ഥാപകനും എംഡിയുമായ പോള്‍ തോമസിനെ ്തിരഞ്ഞെടുത്തു. സംഘടനയുടെ രജത ...
കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയായ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി പുരസ്കാരം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ...
കൊച്ചി : കോവിഡിന്റെ യാഥാര്‍ഥ്യം അംഗീകരിക്കുകയും അതിന്റെ ദുരിതങ്ങളെക്കാള്‍ നന്മകളെ സ്വീകരിക്കുകയും ചെയ്താല്‍ പ്രതിസന്ധികളെ വേഗത്തില്‍ തരണം ചെയ്യാനാകുമെന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് ...
തൃശൂർ : ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് അടുത്ത മാർച്ചോടെ ശാഖകൾ 500 ആയി വർധിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോൾ തോമസ്. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലായി ബാങ്കിന് 440 ബാങ്കിംഗ് ശാഖകളും 208 എടിഎമ്മുകളുമുണ്ട്. കഴിഞ്ഞ ...
കൊച്ചി : കാത്തലിക് സിറിയൻ ബാങ്ക് മുൻ ചെയർമാൻ ടി എസ് അനന്തരാമനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പോൾ തോമസിനും ബിസിനസ്ഓൺലൈവ് അവാർഡ്. സാമ്പത്തിക മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾ ടി.എസ് അനന്തരാമനെ ...