മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : കർണാടകത്തിൽ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നാളെ അധികാരമേൽക്കും. ഉച്ചയ്ക്ക് 12.20 ന് ആണ് സത്യപ്രതിജ്ഞ. ഗവർണറെ കാണാനുള്ള കോൺഗ്രസ് – ജനതാദൾ – എസ് നീക്കം ഫലം കണ്ടില്ല. ഗവർണർക്ക് നൽകിയ കത്തിൽ ...
ബംഗലുരു : ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ്. യെദ്യൂരപ്പ അഞ്ച് മണിയോടെ രാജ്ഭവനിൽ എത്തി ഗവർണറെ സന്ദർശിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കക്ഷിനില അനുസരിച്ച് ബിജെപിക്ക് 85 ...
ബംഗലുരു : കുമാരസ്വാമിക്ക് സർക്കാർ രൂപീകരിക്കാനായാൽ കോൺഗ്രസിന് ഉപമുഖ്യമന്ത്രി പദവി ലഭിച്ചേക്കും. മന്ത്രിസഭയിൽ കോൺഗ്രസിന് 20 ഉം ജനതാദൾ എസിന് 14 ഉം മന്ത്രിമാരുണ്ടാകും. കർണാടക പിസിസി അധ്യക്ഷൻ പരമേശ്വരയും കുമാരസ്വാമിക്ക് ...
ബംഗലുരു : സർക്കാർ ഉണ്ടാക്കാൻ ജനതാദൾ – എസ് നേതാവ് എച്ച്. ഡി. കുമാരസ്വാമി ഗവർണർക്ക് കത്ത് നൽകി. വൈകുന്നേരം 5.30 ന് ഗവർണർ നേരിൽ കാണാൻ കുമാരസ്വാമി സമയം ചോദിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ പിന്തുണ സ്വീകരിച്ചതായി കുമാരസ്വാമി ...
ബംഗലുരു : കർണാടകത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു. ബിജെപി ആഘോഷപരിപാടികളും നിർത്തിവെച്ചു. ഗവർണറുടെ നീക്കങ്ങളാണ് ഇനി ശ്രദ്ധേയം. ...
ബംഗലുരു : ജനതാദൾ – എസിന് പിന്തുണ നൽകി സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസ് നീക്കം തടയാൻ ബിജെപി. ഈ സാഹചര്യത്തിൽ കുമാരസ്വാമി ഉടനെ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നിയിച്ചേക്കും. ഇതിനിടെ തന്നെ ...
ബംഗലുരു : മന്ത്രിസഭ രൂപീകരിക്കാൻ നിരുപാധിക പിന്തുണ നൽകാമെന്ന കോൺഗ്രസ് നിലപാടിനെ ജനതാദൾ എസ് സ്വാഗതം ചെയ്തു. കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് ജനതാദൾ എസ് നേതാവ് ദേവഗൗഡുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. എന്നാൽ ദേവഗൗഡയും ...
ബംഗലുരു : ലീഡ്നില മാറി മറിയുന്നതിനിടെ ജനതാദൾ എസ് നേതാവ് കുമാരസ്വാമിക്ക് കോൺഗ്രസ് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തു. കോൺഗ്രസിന് 74 ഉം ജനതാദൾ എസിന് 39 ഉം സീറ്റുകളിൽ മേൽക്കൈയുണ്ട്. കുമാരസ്വാമി സർക്കാരിനെ പുറത്തു നിന്ന് ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് മലയാളികൾക്കും വിജയം. മൂന്നു പേരും സിറ്റിംഗ് എംഎൽഎമാരുമാണ്. മുൻമന്ത്രി കെ. ജെ. ജോർജ്, യു.ടി.ഖാദർ, എൻ. എ. ഹാരിസ് എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് പേരും ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ – എസ് നേതാവ് എച്ച്. ഡി. കുമാരസ്വാമി മത്സരിച്ച രാമനഗര മണ്ഡലത്തിൽ വിജയിച്ചു. രാമനഗര, ചെന്നപ്പട്ടണ മണ്ഡലങ്ങളിലാണ് കുമാരസ്വാമി ജനവിധി തേടിയത്. തുടക്കത്തിൽ ഇരു മണ്ഡലങ്ങളിലും ...