മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യൻ എഫ്.എം.സി.ജി. കമ്പനിയായ ജ്യോതി ലബോറട്ടറീസിന്റെ മാനേജിംഗ് ഡയറക്ടറായി എം.ആർ. ജ്യോതിയെ നിയമിച്ചു. 2020 ഏപ്രിൽ ഒന്നു നിയമനം പ്രാബല്യത്തിൽ വരും. എം. പി. രാമചന്ദ്രൻ കമ്പനിയുടെ ചെയർമാൻ എമിരറ്റസ് ആയി തുടരും. എം.ആർ. ...
മുംബൈ : ജ്യോതി ലാബോറട്ടറീസിന്റെ അറ്റാദായം 2015 ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 47.35 ശതമാനം വർധിച്ച് 38.99 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 26.46 കോടി രൂപയായിരുന്നു അറ്റാദായം. മൊത്ത വില്പന 7.97 ശതമാനം വർധിച്ച് 384.79 കോടി രൂപയായി. ...
കൊച്ചി : ഹുറുൺ പുറത്തിറക്കിയ ഇന്ത്യ റിച്ച് ലിസ്റ്റിലെ 19 മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഒന്നാമത്. യൂസഫലിയുടെ ആസ്തി 74 ശതമാനം വർധിച്ച് 17,534 കോടി (2.8 ബില്യൺ ഡോളർ) രൂപയായി. 296 അതിസമ്പന്നർ ഉൾപ്പെടുന്ന 2015 ലെ ...
ഉജാല ഉൾപ്പെടെ നിരവധി ജനപ്രിയ ഉത്പന്നങ്ങളുടെ നിർമാതാക്കളായ ജ്യോതി ലബോറട്ടറീസ് 40 ലക്ഷം രൂപ ജമ്മു കാഷ്മീരിലെ പ്രളയബാധിതർക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി. ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ...
ജ്യോതി ലബോറട്ടറീസിന്റെ അറ്റാദായം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 89.9 ശതമാനം വർധിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 13.24 കോടിയിൽ നിന്ന് 25.14 കോടിയായി. വിറ്റുവരവ് 316.53 കോടിയിൽ നിന്ന് 16.2 ശതമാനം വർധിച്ച് 367.67 കോടി രൂപയായി. ...