മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഉജാല ഉൾപ്പെടെ നിരവധി ജനപ്രിയ ഉത്പന്നങ്ങളുടെ നിർമാതാക്കളായ ജ്യോതി ലബോറട്ടറീസ് 40 ലക്ഷം രൂപ ജമ്മു കാഷ്മീരിലെ പ്രളയബാധിതർക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി. ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ...
ജമ്മുകാഷ്മീരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കാനറ ബാങ്ക് 5.67 കോടി രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ. ഗുപ്ത ഇതു സംബന്ധിച്ച ചെക്ക് കൈമാറി.
ജമ്മുകാഷ്മീരിലുണ്ടായ പ്രളയം ആപ്പിൾ കൃഷിക്കും ബിസിനസിനും 1,000 കോടി രൂപയുടെ നഷ്ടം വരുത്തിയതായി അസോച്ചം. ബാരമുള്ള, ഷോപിയാൻ, സോപോർ എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. 30 ലക്ഷം പേരാണ് ആപ്പിളുമായി ബന്ധപ്പെട്ട് ഉപജീവനം ...
പ്രളയദുരന്തത്തിൽ തകർന്ന ജമ്മുകാഷ്മീരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബജാജ് ഓട്ടോ 20 കോടി രൂപ നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക നൽകുകയെന്ന് ബജാജ് ഓട്ടോ ചെയർമാൻ രാഹുൽ ബജാജ് പറഞ്ഞു.
ജമ്മു-കാഷ്മീർ പ്രളയത്തിനിരയായവരുടെ ക്ലെയിമുകൾ അതിവേഗം തീർപ്പാക്കാൻ ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. പ്രകൃതിദുരന്തം മൂലം വിഷമിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ...
പ്രളയം നാശം വിതച്ച ജമ്മുകാഷ്മീരിൽ വെളിച്ചം എത്തിക്കാൻ ഛത്തീസ്ഗഡ് സർക്കാർ 10,000 സൗരോർജ വിളക്കുകൾ നൽകും. ഇതിനു പുറമെ ട്രാൻസ്ഫോർമറുകൾ ഉൾപ്പടെയുള്ള നിരവധി ഇലക്ട്രിക്കൽ ഉപകരണങ്ങളും സംഭാവന ചെയ്യുന്നുണ്ട്. നേരത്തെ അഞ്ചു കോടി ...