മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : വാൾമാർട്ട് ഓൺലൈൻ ഫാഷൻ റീട്ടെയ്ലറായ ജബോംഗിൽ നിന്ന് 200 ജീവനക്കാരെ കുറയ്ക്കുന്നു. ജബോംഗിനെ മിന്ത്രയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണിത്. ഫ്ളിപ്കാർട്ടിനെ ഏറ്റെടുത്തതോടെയാണ് മിന്ത്രയും ജബോംഗും ...
ബംഗലുരു : ഫ്ളിപ്കാർട്ടിന്റെ ഭാഗമായി ഓൺലൈൻ ഫാഷൻ സ്റ്റോർ മിന്ത്ര, ജബോംഗിനെ ഏറ്റെടുത്തു. ഏറ്റെടുക്കൽ ഫാഷൻ-ലൈഫ്സ്റ്റൈൽ വിഭാഗത്തിൽ ഫ്ളിപ്കാർട്ടിന് നേട്ടമാകും. മിന്ത്ര 2018-20 ൽ 5 ബില്യൺ ഡോളർ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. ...
ന്യൂഡൽഹി : സ്നാപ്ഡീൽ ഫാഷൻ റീട്ടെയ്ലറായ ജബോംഗിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഗ്ലോബൽ ഫാഷൻ ഗ്രൂപ്പിന്റെ ഭാഗമായ ജബോംഗിനെ ഏറ്റെടുക്കാൻ നിരവധി കമ്പനികൾ മുന്നോട്ട് വന്നിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പ്, റിലയൻസ് റീട്ടെയ്ൽ, ആദിത്യ ...
മുംബൈ : ഷോപ്പേഴ്സ് ഇ കൊമേഴ്സ് മേഖലയിൽ രണ്ടു വർഷത്തിനുള്ളിൽ 50 കോടി രൂപയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. ഹോം സ്റ്റോപ്പിനും ഷോപ്പേഴ്സ് സ്റ്റോപ്പിനും പ്രത്യേകം വെബ്സൈറ്റുകൾ തയാറാക്കും. വിറ്റുവരവിന്റെ 10 ശതമാനം ഇ ...
ഓൺലൈൻ വ്യാപാരം തടയാൻ കഴിയില്ലെന്നു ധനമന്ത്രി കെ.എം. മാണി നിയമസഭയിൽ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു നടത്തുന്ന ഇത്തരം വില്പനകൾ, കേന്ദ്ര നിയമങ്ങളിൽ വ്യവസ്ഥ ചെയ്യപ്പെട്ട രീതിയിലാണ്. റെഡിമെയ്ഡ് ...
രാജ്യാന്തര ഓൺലൈൻ വമ്പനായ ആമസോൺ ജബോങ്ങിനെ ഏറ്റെടുത്തേക്കും. ഓൺലൈൻ ഫാഷൻ സ്റ്റോറായ ജബോങ്ങിനെ 3,000 കോടി രൂപയ്ക്ക് ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ആമസോൺ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഓൺലൈൻ ഫാഷൻ ...