മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഗൂഗിളിന്റെ ഇന്ത്യന്‍ യൂണിറ്റിന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം വരുമാന വളര്‍ച്ച. ഈ കാലയളവില്‍ 9,337.7 കോടി രൂപയാണ് ഗൂഗിളിന്റെ വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 7,208.9 കോടി രൂപയായിരുന്നു വരുമാനം. ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽദായകനുള്ള 2016 ലെ റാൻസ്റ്റാഡ് അവാർഡ് ഗൂഗിൾ ഇന്ത്യയെ തെരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം വർഷമാണ് ഗൂഗിൾ ഈ ബഹുമതി സ്വന്തമാക്കുന്നത്. മെഴ്സിഡസ് ബെൻസ് ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ...
ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയുടെ 400 സ്റ്റേഷനുകളിൽ വൈ ഫൈ സൗകര്യം ഏർപ്പെടുത്താൻ ഗൂഗിളുമായി ധാരണ. ഇതു സംബന്ധിച്ച കരാറിൽ റെയിൽടെല്ലും ഗൂഗിൾ സബ്സിഡയറിയായ മഹാതാ ഇൻഫർമേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പുവച്ചു. ...
ന്യൂഡൽഹി : ഗൂഗിൾ വികസനത്തിന്റെ ഭാഗമായി ഗുർഗാവിൽ 430,000 ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസ് സ്പേസ് ലീസിന് എടുത്തു. യൂണിടെക്കിന്റെ സിഗ് നേച്ചർ ടവർ ഫേസ് 2 പ്രോജക്ടിലാണ് ഓഫീസ് ആരംഭിക്കുന്നത്. ചതുരശ്രയടിക്ക് പ്രതിമാസം 130 രൂപ ...
മുംബൈ : ഗൂഗിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ ആനന്ദന് ഏഷ്യ-പസഫിക് മേഖലയുടെ അധികചുമതല. ഗൂഗിൾ സൗത്ത് ഈസ്റ്റ് ഏഷ്യ ഹെഡ് ജൂലിയൻ പെർസൗദ് എയർഎൻബിയിൽ ചേർന്നതിനെ തുടർന്നാണ് പുതിയ നിയമനം. വൈസ് പ്രസിഡന്റ് (സെയിൽസ് & ഓപറേഷൻസ്) ആയി 2011 ...
സ്റ്റാർട്ടപ്പ് വില്ലേജിനെ അടുത്തറിയാനും യുവസംരംഭകരുമായി സഹകരിക്കാനും ലക്ഷ്യമിട്ട് സൈബർ ലോകത്തെ ഉന്നതതല സംഘം കളമശേരി സ്റ്റാർട്ട്പ്പ് വില്ലേജ് സന്ദർശനം നടത്തി. ഗൂഗിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ ആനന്ദൻ, ഫേസ്ബുക്ക് ...