മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദോഹ : ദോഹ ബാങ്കിന് ഐഎസ്ഒ 9001 : 2015 അംഗീകാരം ലഭിച്ചു. ഖത്തറിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ബാങ്കാണ് ദോഹ ബാങ്ക്. കഴിഞ്ഞവർഷം സെപ്റ്റംബർ 23 ന് പുറത്തിറക്കിയ പരിഷ്കരിച്ച ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് ദോഹ ബാങ്കിന് ഐഎസ്ഒ ...
കൊച്ചി : ദോഹ ബാങ്കിന്റെ കേരളത്തിലെ ആദ്യ ശാഖ 27 ന് ഇടപ്പള്ളി ലുലു മാളിൽ പ്രവർത്തനമാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ബാങ്ക് ശാഖയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ബാങ്ക് ചെയർമാൻ, വൈസ് ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, സിഇഒ ഡോ. ...
ദോഹ : ദോഹ ബാങ്കിന് ഏഷ്യൻ ബാങ്കിംഗ് & ഫിനാൻസ് അവാർഡ് 2016 ന്റെ ഖത്തർ ഡൊമസ്റ്റിക് ട്രേഡ് ഫിനാൻസ് ബാങ്ക് ഓഫ് ദി ഇയർ പുരസ്കാരം. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. 22 ഏഷ്യൻ രാജ്യങ്ങൡലെ ധനകാര്യസ്ഥാപനങ്ങളിൽ നിന്നാണ് ...
ദോഹ : ദോഹ ബാങ്ക് സീനിയർ ജീവനക്കാരെ ആദരിച്ചു. സർവീസിൽ 10,15, 20, 25, 35 വർഷം പൂർത്തിയാക്കിയ 87 ജീവനക്കാരെയാണ് ദോഹ വെസ്റ്റ് ബേയിലെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. ജീവനക്കാരാണ് ഏത് സ്ഥാപനത്തിന്റെയും സമ്പത്ത് എന്ന് ദോഹ ബാങ്ക് സിഇഒ ...
ദോഹ : ദോഹ ബാങ്കിന് ദ ബാങ്കർ മിഡിൽ ഈസ്റ്റ് ഇൻഡസ്ട്രി അവാർഡ്. മികച്ച വെബ്/മൊബൈൽ ബാങ്കിംഗ് വിഭാഗത്തിൽ ദോഹ ബാങ്കിന്റെ മൊബൈൽ ആപ്പിനും മികച്ച സേവിംഗ്സ് അക്കൗണ്ടിന് ദോഹ ബാങ്കിന് അൽ ഡാണ സേവിംഗ്സ് സ്കീമിനും മികച്ച കോബ്രാൻഡഡ് ...
ദോഹ : ദോഹ ബാങ്ക് ഖത്തറിൽ പുതിയ മൊബൈൽ പോയിന്റ് ഓഫ് സെയിൽ സംവിധാനം അവതരിപ്പിച്ചു. സുരക്ഷിതമായ കാർഡ് റീഡറുമായി ബന്ധിപ്പിച്ച മൊബൈൽ, ടാബ്ലറ്റ് വഴി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമിടപാട് നടത്താനാകും. ...
ന്യൂഡൽഹി : ഖത്തറിന്റെ സമ്പദ്വ്യവസ്ഥ സുസ്ഥിരമെന്ന് ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമൻ. എണ്ണഇതര വൈവിധ്യവത്കരണമാണ് ഖത്തറിനെ വളർച്ചയിലേക്ക് നയിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുമായി ചേർന്ന് ദോഹ ബാങ്ക് ...
ദോഹ : ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക പരിഷ്കാരങ്ങൾ കൂടുതൽ നിക്ഷേപത്തിന് വഴിതെളിക്കുമെന്ന് ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമൻ. ഖത്തറിൽ സംഘടിപ്പിച്ച വേൾഡ് ഫെഡറേഷൻ ഓഫ് എക്സ്ചേഞ്ചസിന്റെ 55 ാമത് ജനറൽ അസംബ്ലിയിലെ പാനൽ ...
ദുബായ് : ദോഹ ബാങ്ക് ചൈനീസ് ബാങ്ക് കാർഡ് നെറ്റ് വർക്കായ യൂണിപേ ഇന്റർനാഷണലുമായി ബിസിനസ് ധാരണയിലെത്തി. ചൈന യൂണിപേ പ്രസിഡന്റ് വെൻചാവോയും ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമനും ദോഹയിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച ...
ദുബായ് : ദോഹ ബാങ്കിന് ഐടിപി ഗ്രൂപ്പിന്റെ ബാങ്ക് ഓഫ് ദ ഇയർ അവാർഡ്. ദോഹയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ദോഹ ബാങ്ക് പബ്ലിക്ക് സെക്ടർ വിഭാഗം മേധാവി ഖാലിദ് അൽ നാമ അവാർഡ് സ്വീകരിച്ചു. ദോഹ ബാങ്ക് സ്ഥിരതയാർന്ന ...