മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ ; നടപ്പു വര്‍ഷം ഒരുലക്ഷം പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് ഐ.ടി. കമ്പനിയായ കൊഗ്നിസന്റ്. പരിചയസമ്പന്നരില്നിന്നായിരിക്കും നിയമനങ്ങള്‍. ഇതിനുപുറമേ ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കാനും ...
ന്യൂഡല്‍ഹി : യുഎസ് ഐടി കമ്പനിയായ കോഗ് നിസിന്റെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 13000 പേരെ പിരിച്ചുവിടുന്നു. സമൂഹ മാധ്യമങ്ങള്‍ക്കുവേണ്ടി ഉള്ളടക്ക പരിശോധന നടത്തുന്ന ജോലിയില്‍ നിന്നു പിന്മാറുന്നതോടെയാണ് 6000 പേരുടെ ...
അബുദാബി : ഇത്തിഹാദ് എയർവേസിന്റെ ഐടി കരാർ അമേരിക്കൻ ഐടി കമ്പനിയായ കൊഗ്നിസന്റിന് ലഭിച്ചു. മൂന്നു വർഷത്തെ കരാറിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. കരാർ പ്രകാരം ഇത്തിഹാദ് ഇപ്പോൾ പിന്തുടരുന്ന ബിസിനസ്, ടെക്നോളജി ...
ചെന്നൈ : ഐടി കമ്പനിയായ കൊഗ്നിസന്റ് അഞ്ച് വർഷത്തിനുള്ളിൽ തമിഴ്നാട്ടിൽ 1000 കോടി രൂപ മുതൽമുടക്കും. ഇതു സംബന്ധിച്ച തമിഴ്നാട് സർക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു. ചെന്നൈയിലും കോയമ്പത്തൂരും ലോകനിലവാരമുള്ള ഡെലിവറി ...
കൊച്ചി : കൊച്ചി ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വികസനപദ്ധതി നാളെ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. 2,500 കോടി രൂപ മുതൽമുടക്കുള്ള രണ്ടാംഘട്ടത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള 80 ലക്ഷം ചതുരശ്രയടി ...
ഹൈദരബാദിലെ ഗാച്ചിബൗളി കാമ്പസ് വികസിപ്പിക്കാൻ ഐടി കമ്പനിയായ കൊഗ്നിസന്റ് 500 കോടി രൂപ മുതൽമുടക്കും. 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ കെട്ടിടം നിർമ്മിക്കും. നിലവിൽ 2.25 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണുള്ളത്. ...
യുഎസിലെ ഹെൽത്ത്കെയർ ഐടി സർവീസ് പ്രൊവൈഡറായ ട്രിസെറ്റോയെ കൊഗ്നിസന്റ് 2.7 ബില്യൺ ഡോളറിന് (16,507 കോടി രൂപ) വാങ്ങും. 2,45,000 ഹെൽത്ത്കെയർ പ്രൊവൈഡേഴ്സിനു സേവനം നൽകുന്ന കമ്പനിയാണ് ട്രിസെറ്റോ. വരുമാനം 3 ബില്യൺ ഡോളർ. ജീവനക്കാർ 3,700. ...