മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : തിരുവനന്തപുരം ആസ്ഥാനമായ ‘ജെന്‍ റോബോട്ടിക്സ്’ എന്ന സ്റ്റാര്‍ട്ട്അപ്പില്‍ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയുടെ മൂലധന നിക്ഷേപം. വ്യക്തിഗത നിലയിലാണ് അദ്ദേഹം ഈ കേരള ...
കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്ത 15 മാസത്തിനുള്ളില്‍ ഉയര്‍ന്ന മാനേജമെന്റില്‍ വന്‍ മാറ്റങ്ങള്‍ വരുത്തും. ഇപ്പോഴത്തെ ചെയര്മാന് ആനന്ദ് മഹീന്ദ്ര 2020 ഏപ്രിലിൽ സ്ഥാനമൊഴിയുകയും നോണ്‍ ...
മുംബൈ : മഹീന്ദ്ര & മഹീന്ദ്ര യുടെ വിപണിമൂല്യം ഒരു ലക്ഷം കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എം & എം ഓഹരിവില ഇന്ന് 2.23 ശതമാനം വർധിച്ച് 819.10 രൂപ വരെയായി. വിപണിമൂല്യത്തിൽ (1,01,829 കോടി രൂപ) ടാറ്റാ ...
മഹീന്ദ്ര & മഹീന്ദ്ര ചെറിയ യാത്രാ വിമാനങ്ങളുമായി ഇന്ത്യൻ വിപണിയിലേക്ക്. ഓസ്ട്രേലിയയിൽ നിർമിച്ച ചെറു യാത്രവിമാനങ്ങൾ ഇന്ത്യയിൽ വിൽക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് ...
പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലിക്ക് ലണ്ടൻ ആസ്ഥാനമായുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ഓഹരി പങ്കാളിത്തം. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ 10 ശതമാനവും ഈസ്റ്റ് ഇന്ത്യ ഫൈൻ ഫുഡ്സിൽ 40 ശതമാനവും ഓഹരിപങ്കാളിത്തമാണ് ഇപ്പോൾ ...