സെന്‍സെക്‌സ് 373 പോയിന്റ് നേട്ടത്തില്‍

Posted on: November 26, 2018

മുംബൈ : സെന്‍സെക്‌സ് 373 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 373.06 പോയിന്റ് ഉയര്‍ന്ന് 35,354 പോയിന്റിലും നിഫ്റ്റി 101.85 പോയിന്റ് ഉയര്‍ന്ന് 10,628 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഹീറോമോട്ടോകോ, വിപ്രോ, ഹിന്ദുസ്ഥാന്‍ലിവര്‍, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഒ എന്‍ ജി സി, സണ്‍ഫര്‍മ, യെസ് ബാങ്ക്, വിഡല്‍, കോള്‍ ഇന്ത്യ, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |