ഓഹരിവിപണികളിൽ നേട്ടം

Posted on: July 20, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 60.90 പോയിന്റ് ഉയർന്ന് 32,016 പോയിന്റിലും നിഫ്റ്റി 12.75 പോയിന്റ് ഉയർന്ന് 9,912 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, അക്‌സിസ് ബാങ്ക്, എം & എം, ഐടിസി, വിപ്രോ, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എച്ച്പിസിഎൽ, ബജാജ് ഓട്ടോ, സിപ്ല, ഇൻഫോസിസ്, ലുപിൻ, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |