ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 23, 2017

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 152.53 പോയിന്റ് കുറഞ്ഞ് 31,138 പോയിന്റിലും നിഫ്റ്റി 55.05 പോയിന്റ് കുറഞ്ഞ് 9,574 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, യൂണിയൻ ബാങ്ക്, കാനറ ബാങ്ക്, എസ് ബി ഐ, മാരുതി സുസുക്കി, ഫോർട്ടീസ് ഹെൽത്ത്‌കെയർ, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

തിങ്കളാഴ്ച വിപണി അവധിയാണ്.

TAGS: BSE Sensex | NSE Nifty |