സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: October 17, 2016

bse-logo-big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണി ലാഭമെടുപ്പിനെ തുടർന്ന് നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 143.63 പോയിന്റ് കുറഞ്ഞ് 27,529 പോയിന്റിലും നിഫ്റ്റി 63 പോയിന്റ് കുറഞ്ഞ് 8,520 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക് 7 ശതമാനം നേട്ടം കൈവരിച്ചു.

റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എം & എം, ഏഷ്യൻ പെയിന്റ്‌സ്, ലാർസൺ & ട്യൂബ്രോ, എംആർഎഫ്, അപ്പോളോ ടയേഴ്‌സ്, സീയറ്റ്, ഗുഡ് ഇയർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |