April 2024
ഭുവനേശ്വവർ – ബാങ്കോക്ക് സർവീസുമായി എയർ ഇന്ത്യ
Posted on: December 13, 2017
മുംബൈ : എയർ ഇന്ത്യ ഭുവനേശ്വവറിൽ നിന്ന് ബാങ്കോക്കിലേക്ക് പുതിയ സർവീസ് ആരംഭിച്ചു. തുടക്കത്തിൽ വ്യാഴാഴ്ച്ചയും ഞായറാഴ്ച്ചയും മാത്രമാണ് സർവീസുള്ളത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് സർവീസ് ഫ്‌ളാഗ്ഓഫ് ചെയ്തു.
എയർ ഇന്ത്യ ഫ്‌ളൈറ്റ് (എഐ338) ഭുവനേശ്വവറിൽ നിന്നും പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 ന് പുറപ്പെടുന്ന വിമാനം ബാങ്കോക്കിൽ പ്രാദേശിക സമയം രാത്രി 8.15 ന് എത്തിച്ചേരും.
TAGS: Air India | Bhubaneswar - Bangkok Flights |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ