April 2024
സ്‌കൈമാർക് ഏറ്റെടുക്കുന്നില്ലെന്ന് എയർഏഷ്യ
Posted on: August 19, 2014
ജാപ്പനീസ് എയർലൈനായ സ്‌കൈമാർക്ക് ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ എയർഎഷ്യ നിഷേധിച്ചു. ജപ്പാനിൽ ആഭ്യന്തരസർവീസ് നടത്തിവരുന്ന ലോകോസ്റ്റ് എയർലൈനാണ് സ്‌കൈമാർക്ക്. ഇന്ത്യയിൽ ടാറ്റായുമായി ചേർന്നുള്ള സംയുക്തസംരഭം ഉൾപ്പടെ നിലവിലുള്ള ബിസിനസുമായി മുന്നോട്ടുപോവുകയാണ് കമ്പനിയെന്ന് എയർ ഏഷ്യ വക്താവ് അറിയിച്ചു.
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
പുതിയ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്