മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മുന്‍നിര ബാങ്കിതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് കടപ്പത്ര വില്‍പ്പന തുടങ്ങി. ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്ര (എന്‍.സി.ഡി) വിതരണത്തിലൂടെ 250 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ...
കൊച്ചി : മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് പുറത്തിറക്കിയ ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) 108 കോടി രൂപയുടെ ഓവര്‍ സബ്സ്ക്രിപ്ഷന് നേടി. 125 കോടി രൂപ സമാഹരിക്കാനാണ് ഈ കടപ്പത്ര ...
കൊച്ചി : മുന്‍നിര ബാങ്കേതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ, ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രത്തിന്റെ (എന്‍.സി.ഡി) ഇഷ്യൂ ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എന്‍സിഡി നിക്ഷേപത്തിലൂടെ ...
കൊച്ചി: സ്വര്‍ണപ്പണയ സ്ഥാപനമായ ‘മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്’ പ്രാഥമിക ഓഹരി വില്പന (ഐ.പി. ഒ.) നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. 2024-25 ഓടെ ഐ.പി.ഒ. നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ‘മുത്തൂറ്റ് ...