മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പില്‍പ്പെട്ട മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 82.4 കോടി രൂപ അറ്റാദായം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 54 % കൂടുതലാണിത്. ...
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് 120 ശതമാനം ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 12 രൂപ ലാഭവീതമായി ലഭിക്കും. 2017-18-ല്‍ കമ്പനി 100 ശതമാനം ലാഭവീതം ...