മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഇൻഫോസിസിന് ജർമ്മനിയിലെ കൊമേഴ്സ്ബാങ്കിന്റെ ഐടി കരാർ. അഞ്ചു വർഷമാണ് കരാർ കാലാവധി. കരാറിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ജർമ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ് കൊമേഴ്സ്ബാങ്ക്.
ഇൻഫോസിസിന്റെ ബാങ്കിംഗ് സോഫ്റ്റ്വേറായ ഫിനാക്കിളിന്റെ മേധാവി എം. ഹർഗോപാൽ രാജിവച്ചു. സീനിയർ വൈസ്പ്രസിഡന്റായിരുന്ന ഹർഗോപാൽ 19 വർഷം ഇൻഫോസിസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിനാക്കിളിന് 84 രാജ്യങ്ങളിലായി 183 ഇടപാടുകാരുണ്ട്. ...