മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ്, പവന് 21,600 രൂപയായി. ഗ്രാമിന് 2,700 രൂപ. ഇന്നലെ പവന് 21,680 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 200 രൂപ കുറഞ്ഞ്, പവന് 21,680 രൂപയായി. ഗ്രാമിന് 2,710 രൂപ. ഇന്നലെ പവന് 21,880 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില മൂന്നാംദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21, 880 രൂപ. ഗ്രാമിന് 2,735 രൂപ.
കൊച്ചി : ജി എസ് ടി നിലവിൽ വന്നെങ്കിലും സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 21,880 രൂപ. ഗ്രാമിന് 2,735 രൂപ. പുതുക്കിയ നികുതി ജൂലൈ നാല് മുതൽ മാത്രം ഈടാക്കാൻ സ്വർണ്ണവ്യാപാരികൾ ധാരണയിലെത്തി. ഇന്നലെ പവന് 21,880 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 21,880 രൂപയായി. ഗ്രാമിന് 2,735 രൂപ. ഇന്നലെ പവന് 21,760 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,760 രൂപ. ഗ്രാമിന് 2,720 രൂപ.
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 21,640 രൂപയായി. ഗ്രാമിന് 2,705 രൂപ. ഇന്നലെ പവന് 21,760 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 21,760 രൂപയായി. ഗ്രാമിന് 2,720 രൂപ. ഇന്നലെ പവന് 21,680 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 21,680 രൂപയായി. ഗ്രാമിന് 2,710 രൂപ. ഇന്നലെ പവന് 21,560 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില പവന് 21,560 രൂപയായി തുടരുന്നു. ഗ്രാമിന് 2,695 രൂപ.