സ്വർണ്ണവിലയിൽ മാറ്റമില്ല

Posted on: July 1, 2017

 

കൊച്ചി : ജി എസ് ടി നിലവിൽ വന്നെങ്കിലും സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 21,880 രൂപ. ഗ്രാമിന് 2,735 രൂപ.

പുതുക്കിയ നികുതി ജൂലൈ നാല് മുതൽ മാത്രം ഈടാക്കാൻ സ്വർണ്ണവ്യാപാരികൾ ധാരണയിലെത്തി. ഇന്നലെ പവന് 21,880 രൂപയായിരുന്നു.