മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
നാലു സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പുഫലം നല്കി ആവേശത്തില്‍ ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സെക്സ് 329.89 പോയിന്റ ഉയര്‍ന്ന് 21,326.42 പോയിന്റിലെത്തി. നിഫ്റ്റി 104 പോയിന്റ് ഉയര്‍ന്ന് 6363.90 പോയിന്റില്‍ എത്തി. ...
മുഹ്റം പ്രമാണിച്ച് ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ചിനും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനു ഇന്നു അവധിയാണ്. വ്യാഴാഴ്ചത്തെ അവധിയാണ് ഇന്നത്തേക്കു മാറ്റിയത്. ഇന്നലെ നഷ്ടത്തിലാണ് സൂചികകൾ അവസാനിച്ചത്.
ബുൾ തരംഗത്തിൽ നിന്ന് ഓഹരി വിപണി നഷ്ടത്തിലേക്കു കൂപ്പുകുത്തി. ഇന്നു രാവിലെ 10.15 ന് സെൻസെക്സ് 206.11 പോയിന്റ് കുറഞ്ഞ് 21,033.25 ൽ എത്തി. നിഫ്റ്റി 62.30 പോയിന്റ് ഇടിഞ്ഞ് 6255.05 പോയിന്റിലും എത്തി. ദീപാവലിയോടനുബന്ധിച്ച് റെക്കോർഡ് ഉയരത്തിൽ ...
ദീപാവലി പ്രമാണിച്ചു സംവത് 2070 ന് തുടക്കം കുറിച്ചുകൊണ്ട് ഓഹരിവിപണിയിലെ മുഹൂർത്തവ്യാപാരം ഇന്നു വൈകുന്നേരം 6.15 ന് ആരംഭിക്കും. പ്രത്യേക പൂജകൾക്കു ശേഷം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും എൻഎസ്ഇയിലും ആരംഭിക്കുന്ന ...