മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് യോഗ്യമായ സ്ഥാപന നിക്ഷേപം (ക്യുഐപി) വഴി 10,000 കോടി രൂപ സമാഹരിച്ചു. നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മൂലധന പര്യാപ്തത കൈവരിക്കാനായാണിത്. ഇതിന് ബാങ്കിന്റെ ഓഹരി ഉടമകളുടെ ...
കൊച്ചി: ഇടപാടുകാരുടെ വര്‍ധിച്ചുവരുന്ന അന്വേഷണങ്ങള്‍ക്കു മറുപടി നല്കുവാന് ആക്സിസ് ബാങ്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഓട്ടോമേറ്റഡ് വോയിസ് അസിസ്റ്റന്റ് (എഎക്സ്എഎ) സൗകര്യം ലഭ്യമാക്കി. ...
കൊച്ചി: കാര്‍ വാങ്ങുവാന്‍ ലളിതമായ വായ്പയൊരുക്കാന്‍ ആക്സിസ് ബാങ്കും മാരുതി സുസുക്കി ഇന്ത്യയും സഹകരിച്ചു പ്രവര്‍ത്തിക്കും.ഇതിന്റെയടിസ്ഥാനത്തില്‍ ആക്സിസ് ബാങ്ക് വളരെ സൗഹൃദരപമായ ഇഎംഐ ഓപ്ഷനുകളാണ് കാര്‍ ...
കൊച്ചി: ആക്സിസ് ബാങ്ക്, മാക്സ് ലൈഫ് ഇൻഷുറൻസിൽ 30 ശതമാനം ഓഹരിയെടുക്കും. ഇതു സംബന്ധിച്ച കരാറില്‍ ആക്സിസ് ബാങ്കും മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ഇതോടെ മാക്സ് ലൈഫ് ആക്സിസ് ...
കൊച്ചി: ആക്സിസ് ബാങ്കിന്റെ പിന്തുണയുള്ള ഡിജിറ്റല്‍ ഇന്‍വോയ്സ് ഡിസ്ക്കൗണ്ടിങ് വിപണിയായ ഇന്വോയ്സ്മാര്ട്ടിന്റെ ബിസിനസ് ഒരു ബില്യണ്‍ ഡോളര്‍ കടന്നു. 2017ല്‍ ആരംഭിച്ച ഈ സംവിധാനത്തില്‍ 4522ല്‍ ഏറെ ചെറുകിട ...
കൊച്ചി: പിഎം കെയേഴ്സ് ഫണ്ട് ശേഖരിക്കാന്‍ ആക്സിസ് ബാങ്കിനു ചമതല ലഭിച്ചു. ഇതിനായി ആക്സിസ് ബാങ്ക് ആരംഭിച്ച അക്കൗണ്ടിലേക്ക് വ്യക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സംഭാവനകള്‍ അയക്കാം. ന്യൂ ഡെല്‍ഹി മെയിന്‍ ...
കൊച്ചി: കോവിഡ് 19 പടരുന്നതു തടുക്കാനായി ഉപഭോക്താAxis Bക്കള്‍, ജീവനക്കാര്‍, വെണ്ടര്‍മാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സമൂഹം എന്നിവര്‍ക്കു പിന്തുണ നല്‍കാനായി ആക്സിസ് ബാങ്ക് 100 കോടി രൂപ മാറ്റി വെച്ചു. രാജ്യത്ത് ...
കൊച്ചി : സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭകരായ (എംഎസ്എംഇ) ഉപഭോക്താക്കള്‍ക്കായുള്ള വാര്‍ഷിക വിജ്ഞാന പങ്കാളിത്ത സെമിനാറായ ഇവോള്‍വ് ആറാമത് പതിപ്പ് ആക്സിസ് ബാങ്ക് സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 5 ...
കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്റെ ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് ഇഎസ്ജി ഇക്വിറ്റി പദ്ധതിയുടെ ന്യൂ ഫണ്ട് ഓഫര്‍ ജനുവരി 22 മുതല്‍ ഫെബ്രുവരി അഞ്ചു വരെ നടക്കും. പരിസ്ഥിതി, സാമൂഹ്യ, ‘ഭരണ മേഖലകളുമായി ...
കൊച്ചി: ആക്സിസ് ബാങ്ക് പിന്തുണയുമുള്ള ട്രെഡ്സ് പ്ലാറ്റഫോമും (ട്രേഡ് റിസീവിംഗ് ഡിസ്കൗണ്ടിംഗ് സിസ്റ്റം) രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ ഇന്‍വോയിസ് ഡിസ്കൗണ്ടിംഗ് വിപണിയുമായ ഇന്വോയ്സ്മാര്ട്ടില്, ...