മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആക്സിസ് ബാങ്ക് ഐബിയു ഗിഫ്റ്റ് സിറ്റിയിലെ ഉപഭോക്താക്കള്‍ക്ക് അമേരിക്കന്‍ ഡോളറിലെ സ്ഥിര നിക്ഷേപങ്ങള്‍ ഡിജിറ്റലായി ആരംഭിക്കാം. ഏഴു ദിവസം മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ഇങ്ങനെ ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ അവസാനിച്ച ത്രൈമാത്തില് ബാങ്ക് 6,071 കോടി രൂപയുടെ ...
കൊച്ചി : അമേരിക്കന്‍ എക്സ്പ്രസ് ശൃംഖലയുടെ നേട്ടങ്ങള്‍ പ്രാദേശിക, ആഗോള തലങ്ങളില്‍ ആക്സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാന്‍ വഴി തുറന്ന് അമേരിക്കന്‍ എക്സ്പ്രസ് ശൃംഖലയിലുള്ള ആക്സിസ് ബാങ്ക് പ്രിവിലേജ് ...
കൊച്ചി : ആക്സിസ് ബാങ്ക് 7 മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്കായുള്ള അഖിലേന്ത്യാ കലാ, സാഹിത്യ, കരകൗശല മല്‍സരമായ സ്പ്ലാഷ് സംഘടിപ്പിക്കും. പുതുതലമുറയില്‍ അനുകമ്പ വളര്‍ത്തിയെടുക്കുക എന്നതായിരിക്കും ആ ...
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ ആക്സിസ് ബാങ്ക് 5,864 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5,330 കോടി രൂപയായിരുന്നു അറ്റാദായം. ബാങ്കിന്റെ അറ്റ പലിശ വരുമാനം ...
കൊച്ചി: സാങ്കേതികവിദ്യാ തല്പരരായ യുവതലമുറയെ ലക്ഷ്യമിട്ടുള്ള നമ്പര്‍ രഹിത ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാനായി ആക്സിസ് ബാങ്കും ഫിന്‍ടെക് സ്ഥാപനമായ ഫൈബും സഹകരിക്കും. കാര്‍ഡ് നമ്പര്‍ ഇല്ലാത്തതിനാല്‍ ...
കൊച്ചി : ആക്സിസ് ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയ ബാങ്കിംഗ് പ്ലാറ്റ്ഫോമായ നിയോ ഫോര്‍ ബിസിനസ് പുറത്തിറക്കി. മൊബൈലില്‍ ലഭ്യമാകുന്ന ഇത് പിസിയിലും ടാബ് ലെറ്റിലും ...
കൊച്ചി : ആക്സിസ് ബാങ്ക് ‘ഇന്‍ഫിനിറ്റി സേവിംഗ്സ് അക്കൗണ്ട്’ എന്ന പേരില്‍ ആഭ്യന്തര ഇടപാടുകള്‍ക്ക് ഫീസ് ഇല്ലാത്ത സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു. സബ്സ്ക്രിപ്ഷന് അധിഷ്ഠിത മാതൃകകള്‍ സ്വീകരിക്കുന്ന ...
കൊച്ചി : ആക്സിസ് ബാങ്കിന്റെ സിബിഡിസി ആപ്പില്‍ (ആക്സിസ് മൊബൈല്‍ ഡിജിറ്റല്‍ റുപീ) യുപിഐ ഇന്റര്‍ഓപറേറ്റബിലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കി. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ റുപ്പീ ഉപയോഗിച്ച് ഏതു യുപിഐ ...
കൊച്ചി : ആക്സിസ് ബാങ്ക് ഓണ ഉത്സവ ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലുടനീളമുള്ള കൊച്ചി1 കാര്‍ഡ് ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ നുകൂല്യങ്ങള്‍ അവതരിപ്പിച്ചു. ഓണത്തിന്റെ ഭാഗമായി ആക്സിസ് ബാങ്ക് പ്രമുഖ ...