മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അശോക് ലേലാൻഡ് രാജ്യത്താദ്യമായി വാണിജ്യ വാഹനങ്ങൾക്കായി ഡിജിറ്റൽ വിപണി സംവിധാനം അവതരിപ്പിച്ചു. ഐഅലേർട്ട്, സർവീസ് മാണ്ടി, ഇ-ഡയഗനോസ്റ്റിക്സ്, ലെയ്കാർട്ട് എന്നീ നാല് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഏകോപിപ്പിച്ചാണ് ...
ചെന്നൈ : അശോക് ലേലാൻഡിന് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ നിന്ന് 650 കോടി രൂപയുടെ ബസുകൾക്കുള്ള ഓർഡർ ലഭിച്ചു. നടപ്പ് ധനകാര്യവർഷം 3019 ബസുകൾ വിതരണം ചെയ്യാനുള്ളതാണ് കരാർ. അശോക് ലേലാൻഡിന്റെ ഉയർന്ന സാങ്കേതികവിദ്യയ്ക്കും ...
കൊച്ചി : ലോകോത്തര ഇലക്ട്രിക് മൊബിലിറ്റി സൊലൂഷൻ വികസിപ്പിക്കുന്നതിനായി അശോക് ലേലാൻഡ്, സൺ മൊബിലിറ്റി കമ്പനിയുമായി ധാരണയിലെത്തി. റേവയുടെ സ്ഥാപകനായ ചേതൻ മെയ്നിയും സൺഗ്രൂപ്പ് വൈസ് ചെയർമാൻ ഉദയ് ഖേംകയും സംയുക്തമായി ...
ചെന്നൈ : ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ അശോക് ലേലാൻഡിന്റെ വില്പന 2016-17 ൽ 20,000 കോടി രൂപ കടന്നു. 2015-16 ൽ 18,937 കോടിയായിരുന്നു വിറ്റുവരവ്. 2010-11 ൽ 10,000 കോടിയായിരുന്ന വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വർഷം 20,019 കോടിയായി. മൊത്തലാഭം 16,66 കോടി രൂപ. ...
കൊച്ചി : അശോക് ലേലാൻഡ് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഡാക്കയിൽ പ്ലാന്റ് തുറന്നു. അശോക് ലേലാൻഡും ബംഗ്ലാദേശിലെ ഇഫാദ് ഓട്ടോസ് ലിമിറ്റഡും സംയുക്തമായാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. മുപ്പത്തിയേഴ് ഏക്കറിൽ നിർമിച്ചിട്ടുള്ള ...
കൊച്ചി : അശോക് ലേലാൻഡ് പന്ത്നഗർ യൂണിറ്റിന് നിർമാണ രംഗത്തെ സമ്പൂർണ ഗുണമേന്മാ ആസൂത്രണത്തിനുള്ള ഈ വർഷത്തെ ഡെമിങ് പുരസ്കാരം. ഡെമിങ് പുരസ്കാരം ഇതാദ്യമായാണ് ജപ്പാനു പുറത്തുള്ള ഒരു വാണിജ്യ വാഹന നിർമാതാവിനു ലഭിക്കുന്നത്. ...
ചെന്നൈ : അശോക് ലേലാൻഡിന് ടാൻസാനിയയിൽ നിന്ന് 1,140 കോടി (170 മില്യൺ ഡോളർ) രൂപയുടെ ഓർഡർ ലഭിച്ചു. വാഹനങ്ങൾ, ജെൻസെറ്റ്സ്, സ്പെയർപാർട്ടുകൾ തുടങ്ങിയവ വിതരണം ചെയ്യാനാണ് കരാർ. എക്സിം ബാങ്ക് ഓഫ് ഇന്ത്യയാണ് കരാറിന് ഫൈനാൻസ് ...
കൊച്ചി : അശോക് ലേലാൻഡ് രാജ്യത്തെ ആദ്യത്തെ സർക്യൂട്ട് ഇലക്ട്രിക് ബസ് പുറത്തിറക്കി. ഇന്ത്യൻ റോഡ് കണ്ടീഷനും അനുസൃതമായാണ് ഇലക്ട്രിക് ബസ് നിർമിച്ചിട്ടുള്ളത്. ഒട്ടും മലിനീകരണമുണ്ടാക്കാത്ത ഈ വാഹനം വിവിധ പ്ലാറ്റ്ഫോമുകളിൽ ...
ചെന്നൈ : അശോക് ലേലാൻഡ് കെനിയയിൽ ബസ് പ്ലാന്റ് സ്ഥാപിക്കും. 70 കോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന പ്ലാന്റിൽ പ്രതിവർഷം 1200 ബസുകൾ നിർമ്മിക്കാനാകുമെന്ന് അശോക് ലേലാൻഡ് സീനിയർ വൈസ് പ്രസിഡന്റ് (ഗ്ലോബൽ ബിസിനസ്) ടി. വെങ്കിടരാമൻ ...
ന്യൂഡൽഹി : അശോക് ലേലാൻഡിന് 800 കോടി രൂപയുടെ മിലിട്ടറി കരാർ ലഭിച്ചു. 450 ഫീൽഡ് ആർട്ടിലറി ട്രാക്ടറുകൾ, 825 4×4 ആംബുലൻസുകൾ തുടങ്ങിയ വിതരണം ചെയ്യാനുള്ള ഓർഡറാണ് ലഭിച്ചിട്ടുള്ളത്. അശോക് ലേലാൻഡിന്റെ എയർകണ്ടീഷൻഡ് ആംബുലൻസുകൾ മികച്ച ...