മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : അദാനി ഗ്രൂപ്പ് തമിഴ്നാട്ടിൽ 7,000 കോടി രൂപ മുതൽമുടക്കി സോളാർ പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നു. 1000 മെഗാവാട്ടാണ് പാർക്കിന്റെ സ്ഥാപിത ശേഷി. ചെന്നൈയിൽ നിന്ന് 550 കിലോമീറ്റർ അകലെ രാമനാഥപുരം ജില്ലയിലെ കാമുത്തിയിലാണ് ...
കൊച്ചി : ഉഡുപ്പി പവർ കോർപറേഷൻ (യുപിസിഎൽ) ലാൻകോ ഇൻഫ്രാടെക്കിൽ നിന്ന് ഏറ്റെടുത്ത നടപടികൾ പൂർത്തിയായതായി അഡാനി ഗ്രൂപ്പ് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഉഡുപ്പി പവർ ഏറ്റെടുക്കാൻ ഇരു കമ്പനികളും തമ്മിൽ ധാരണയായത്. 6300 കോടി ...
കൊച്ചി: അഡാനി പവർ ലിമിറ്റഡിന് നടപ്പു ധനകാര്യ വർഷത്തിലെ മൂന്നാം ക്വാർട്ടറിൽ മൊത്ത ലാഭം 1,793 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 58 % കൂടുതൽ. മൊത്തവരുമാനമാകട്ടെ 31 % വർധിച്ച് 5,504 കോടി രൂപയായി. നഷ്ടം 545 കോടിയിൽ നിന്ന് 429 ...
ഗുജറാത്തിലെ അഡാനി പവർ, ലാൻകോ ഇൻഫ്രടെക്കിന്റെ 1200 മെഗാവാട്ട് ശേഷിയുള്ള തെർമൽ പ്ലാന്റ് ഏറ്റെടുക്കും. കർണാടകത്തിലെ ഉഡുപ്പിയിലുള്ള പ്ലാന്റിന് 6,000 കോടി രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. പ്ലാന്റിനുള്ള 4,000 കോടിയുടെ കടബാധ്യതകൾ ...