മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കാർഷികോത്പന്നങ്ങളിൽ അധിഷ്ഠിതമായ വ്യവസായങ്ങളിലെ കേരളത്തിൻറെ ഭാവി കണക്കിലെടുത്ത് അവ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ന്ന് സംസ്ഥാന വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കാർബൺ മാലിന്യരഹിത ...
കൊച്ചി : ആഗോളതലത്തിൽ ടൂറിസം മേഖലയിലെ മികച്ച ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം ആകർഷിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കണമെന്ന് ആഗോള നിക്ഷേപ സംഗമമായ അസെൻഡ് കേരള-2020 ആവശ്യപ്പെട്ടു. ഈ പങ്കാളിത്തം ...
കൊച്ചി : സമ്പദ്വ്യവസ്ഥയെ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പ്രവർത്തന രഹിതമായ 13 തുറമുഖങ്ങൾ എത്രയും പെട്ടെന്ന് സജീവമാക്കേണ്ടത് അത്യാവശ്യമാണെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. 590 കിലോമീറ്റർ ...
കൊച്ചി : പ്രളയാനന്തര കേരളത്തിൻറെ പുനർനിർമ്മാണം ചർച്ച ചെയ്യുന്നതിനു വേണ്ടി മേയ് മാസത്തിൽ അന്താരാഷ്ട്ര സമ്മേളനം വിളിക്കുമെന്ന് റിബിൽഡ് കേരള സിഇഒ ഡോ. വേണു വി. പറഞ്ഞു. ആഗോള നിക്ഷേപക സംഗമമായ അസെൻഡ് കേരള 2020 സമ്മേളനത്തിൽ ...
കൊച്ചി : എൻജിനീയറിംഗിൽ ഉയർന്ന നൈപുണ്യവും വിഭവശേഷിയുള്ള കേരളത്തിന് ഇന്ത്യയിലെ നാലാം വ്യവസായ വിപ്ലവത്തിന് (ഇൻഡസ്ട്രി 4.0) വഴി തെളിക്കാനാകുമെന്ന് ആഗോള നിക്ഷേപ സംഗമമായ അസെൻഡ് കേരള-2020ൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. നാലാം വ്യവസായ ...
കൊച്ചി : ആഗോള നിക്ഷേപക സംഗമമായ അസെൻഡ്-കേരള 2020 ൽ ലഭിച്ചത് ഒരു ലക്ഷം കോടിയിൽപരം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ. സമ്മേളനത്തിൽ വച്ച് മാത്രം 98,708 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ...
കൊച്ചി : തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി പുതിയ വ്യവസായ സംരംഭങ്ങൾക്ക് മാസം തോറും സംസ്ഥാന സർക്കാർ സബ്സിഡി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2020 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യുന്ന ...
കൊച്ചി : മികച്ച ആരോഗ്യ സൂചികകളുണ്ടെങ്കിലും ജീവിത ശൈലീ രോഗങ്ങൾ നേരിടുന്നതിനുള്ള പോരാട്ടം കേരളം തുടരേണ്ടിയിരിക്കുന്നുവെന്ന് ആഗോള നിക്ഷേപക സംഗമമായ അസെൻഡ് കേരള-2020 ൽ ആരോഗ്യമന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി. ...
കൊച്ചി : കേരളത്തെ ഇന്ത്യയിലെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കണമെങ്കിൽ ഭൂപരിഷ്കരണ നിയമം, കെട്ടിട നിർമാണ ചട്ടങ്ങൾ, ഫാക്ടറി നിയമം എന്നിവയിൽ ഭേദഗതി കൊണ്ടുവരണമെന്ന് ആഗോളാടിസ്ഥാനത്തിൽ വിജയം കൈവരിച്ച കേരളീയരായ സംരംഭകർ അസെൻഡ്-2020 ...
കൊച്ചി : നിർദ്ദിഷ്ട തിരുവനന്തപുരം-കാസർകോഡ് അതിവേഗ സിൽവർലൈൻ റെയിൽപാത സ്വകാര്യമേഖലയ്ക്ക് സമർപ്പിക്കുന്നത് മികച്ച നിക്ഷേപക അവസരങ്ങളാണെന്ന് കേരള കേരള റെയിൽ ഡവലപ്മൻറ് കോർപറേഷൻ ലിമിറ്റഡ് എംഡി വി അജിത് കുമാർ പറഞ്ഞു. ...