ഓഹരി വിപണികള്‍ ബിഎസ്ഇ സെന്‍സെക്‌സ് നേട്ടത്തിലും നിഫ്റ്റി നടഷ്ടത്തിലും തുടരുന്നു

Posted on: March 13, 2024

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നേട്ടത്തിലും നിഫ്റ്റി നടഷ്ടത്തിലും തുടരുന്നു. ബിഎസ്ഇ സെന്‍സെക്‌സ് 24.25 പോയിന്റ് വര്‍ദ്ധിച്ച് 73,692.21 പോയിന്റിലും നിഫ്റ്റി 31.61 പോയിന്റ് വര്‍ദ്ധിച്ച് 22,304.10 പോയിന്റിലുമാണ് രാവിലെ 10.10 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |