ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: March 12, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 450.80 പോയിന്റ് വര്‍ദ്ധിച്ച് 73,953.44 പോയിന്റിലും നിഫ്റ്റി 94.70 പോയിന്റ് വര്‍ദ്ധിച്ച് 22,427.35 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.

 

 

TAGS: Stock Market |