ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: March 11, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 111.26 പോയിന്റ് കുറഞ്ഞ് 74,008.13 പോയിന്റിലും നിഫ്റ്റി 16.50 പോയിന്റ് കുറഞ്ഞ്് 22,477.05 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |