ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: March 7, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 33.40 പോയിന്റ് വര്‍ദ്ധിച്ച് 74,119.39 പോയിന്റിലും നിഫ്റ്റി 19.50 പോയിന്റ് വര്‍ദ്ധിച്ച് 22,493.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: Stock Market |