17
Friday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: February 27, 2024
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 54.22 പോയിന്റ് വര്‍ദ്ധിച്ച് 72,844.35 പോയിന്റിലും നിഫ്റ്റി 12.36 പോയിന്റ് വര്ദ്ധിച്ച്് 22,134.40 പോയിന്റിലുമാണ് രാവിലെ 09.38 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section