04
Saturday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: January 31, 2024
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 73.68 പോയിന്റ് വര്‍ദ്ധിച്ച് 71,213.58 പോയിന്റിലും നിഫ്റ്റി 44.66 പോയിന്റ് വര്ദ്ധിച്ച്് 21,566.75 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section