ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 30, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 16.27 പോയിന്റ് കുറഞ്ഞ് 71,957.84പോയിന്റിലും നിഫ്റ്റി 21.81 പോയിന്റ് കുറഞ്ഞ് 21,759.40 പോയിന്റിലുമാണ് രാവിലെ 09.39 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |