ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: January 29, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 580.27 പോയിന്റ് വര്‍ദ്ധിച്ച് 71,280.94 പോയിന്റിലും നിഫ്റ്റി 187.91 പോയിന്റ് വര്‍ദ്ധിച്ച്് 21,540.50 പോയിന്റിലുമാണ് രാവിലെ 09.39 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |