05
Sunday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: January 18, 2024
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 441.93 പോയിന്റ് കുറഞ്ഞ് 71,058.83 പോയിന്റിലും നിഫ്റ്റി 148.21 പോയിന്റ് കുറഞ്ഞ്് 21,423.75 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section