ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 16, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 75.39 പോയിന്റ് കുറഞ്ഞ് 73,252.55 പോയിന്റിലും നിഫ്റ്റി 40.11 പോയിന്റ് പോയിന്റ് കുറഞ്ഞ 22,057.35 പോയിന്റിലുമാണ് രാവിലെ 09.27 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |