15
Wednesday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: January 12, 2024
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 321.81 പോയിന്റ് വര്‍ദ്ധിച്ച് 72,042.99 പോയിന്റിലും നിഫ്റ്റി 88.96 പോയിന്റ് വര്‍ദ്ധിച്ച് 21,736.15 പോയിന്റിലുമാണ് രാവിലെ 10.33 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section