ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 27, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 701.63 പോയിന്റ് വര്‍ദ്ധിച്ച് 72,038.43 പോയിന്റിലും നിഫ്റ്റി 213.41 പോയിന്റ് വര്‍ദ്ധിച്ച്് 21,654.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: Stock Market |