ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 27, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 281.57 പോയിന്റ് വര്‍ദ്ധിച്ച് 71,618.37 പോയിന്റിലും നിഫ്റ്റി 56.31 പോയിന്റ് വര്‍ദ്ധിച്ച് 21,497.65 പോയിന്റിലുമാണ് രാവിലെ 09.23 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |