ഓഹരി വിപണികള്‍ ബിഎസ്ഇ സെന്‍സെക്സ് നഷ്ടത്തോടെയും നിഫ്റ്റി നേട്ടത്തോടെയും തുടക്കം

Posted on: December 26, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 57.94 പോയിന്റ് കുറഞ്ഞ് 71,049.02 പോയിന്റിലും നിഫ്റ്റി 21.95 പോയിന്റ് വര്‍ദ്ധിച്ച 21,371.35 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |