ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ് നഷ്ടത്തോടെയും നിഫ്റ്റി നേട്ടത്തിലും തുടരുന്നു

Posted on: December 22, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 26.95 പോയിന്റ് കുറഞ്ഞ് 70,838.15 പോയിന്റിലും നിഫ്റ്റി 15.55 പോയിന്റ് വര്‍ദ്ധിച്ച് 21,270.60 പോയിന്റിലുമാണ് രാവിലെ 09.37 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |